ധാക്ക: ഇന്ധനവിതരണത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ. അമേരിക്ക, ഇസ്രയേൽ - ഇറാൻ സംർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് നടപടി. ......
ഒസ്ലോ: നോർവേയിലെ അമേരിക്കൻ എംബസിയിൽ സ്ഫോടനം. പ്രാദേശിക സമയം ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പടിഞ്ഞാറൻ ഒസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമം നടന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ......
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങളായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ്, മൊജ്താബ ഖമനേയി എന്നിവർ തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ......
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനുമായി നടന്ന ദീർഘകാല പോരാട്ടങ്ങളുടെ പ്രതീകമായാണ് ഓരോ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ......
പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നു. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് പറഞ്ഞെങ്കിലും ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) പ്രസിഡന്റിന്റെ പ്രസ്താവന തള്ളി രംഗത്തെത്തി. ......
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ഇറാൻ. വ്യോമാക്രമണം നടത്തിയതിൽ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. ......
പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കൂടുതൽ രൂക്ഷമായി തുടരുന്നു. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ......
ഇന്ത്യൻ വംശജയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാനഡയിൽ കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നാൻസി ഗ്രെവാൾ എന്ന നാൽപ്പത്തഞ്ചുകാരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ......
വാഷിങ്ടൻ: ഇറാനിൽ ഇസ്രയേൽ–അമേരിക്കൻ സൈനിക നടപടി ആരംഭിച്ച ദിവസമായ ശനിയാഴ്ച പെൺകുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ നടന്ന മിസൈൽ ആക്രമണത്തിൽ യുഎസ് സൈന്യത്തിന് പങ്കുണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് സൈനിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് വ്യക്തമാക്കി. ......
വാഷിങ്ടൺ: ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് അനുകൂലമായ പുതിയ നേതൃത്വം ഇറാനിൽ ഉയർന്നുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ......